Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ് സേ​വ ...

ജി.​ടി.​എ​ഫ് സേ​വ പു​ര​സ്കാ​രം സാ​ബു ചി​റ​മ്മ​ലി​ന്

text_fields
bookmark_border
ജി.​ടി.​എ​ഫ് സേ​വ  പു​ര​സ്കാ​രം  സാ​ബു ചി​റ​മ്മ​ലി​ന്
cancel
camera_alt????? ??????????

മ​നാ​മ: ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് നി​സ്വാ​ർ​ഥ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന ജി.​എ​സ്.​എ​ഫ്​ സേ​വ പു​ര​സ്കാ​ര​ത്തി​ന് സാ​ബു ചി​റ​മ്മ​ൽ അ​ർ​ഹ​നാ​യി.

രോ​ഗി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ആ​റി​ന്​ അ​ദ്​​ലി​യ കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം-​ഈ​ദ് സ്നേ​ഹ സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​രം ഡോ. ​പി.​വി ചെ​റി​യാ​ൻ സാ​ബു​വി​ന് സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story