Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ന്‍ ഫ്ര​ഞ്ച്...

മു​ന്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റി​ന്​ ഹ​മ​ദ് രാ​ജാ​വി​െൻറ ഊഷ്​മള സ്വീ​ക​രണം

text_fields
bookmark_border
മു​ന്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റി​ന്​  ഹ​മ​ദ് രാ​ജാ​വി​െൻറ ഊഷ്​മള സ്വീ​ക​രണം
cancel
camera_alt?????? ???????? ???????????????? ?????? ???????? ??????????????? ??????? ?????????????

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഫ്ര​ഞ്ച് മു​ന്‍ പ്ര​സി​ഡ​ൻ​റ് നി​ക​ള​സ്​ സാ​ര്‍കോ​സി​യെ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ഗു​ദൈ​ബി​യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​വും ച​ർ​ച്ച​യാ​യി. ബ​ഹ്റൈ​നു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്‍ പ്ര​സി​ഡ​ൻ​റ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ഹ​മ​ദ് രാ​ജാ​വ് അ​നു​സ്മ​രി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ സ​മാ​ധാ​ന​വും ശാ​ന്തി​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് സാ​ര്‍കോ​സി പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്ന​ങ്ങ​ളും അ​വ​യി​ല്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യി​ല്‍ ഉ​യ​ര്‍ന്നു. ത​നി​ക്ക് ന​ല്‍കി​യ ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് സാ​ര്‍കോ​സി ഹ​മ​ദ് രാ​ജാ​വി​ന് പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story