Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightേമാ​ഷ​ണ​ം: ...

േമാ​ഷ​ണ​ം: സ്​​ത്രീ​ക്കും സു​ഹൃ​ത്തി​നും ത​ട​വ്​

text_fields
bookmark_border
േമാ​ഷ​ണ​ം:  സ്​​ത്രീ​ക്കും  സു​ഹൃ​ത്തി​നും  ത​ട​വ്​
cancel

മ​നാ​മ: വീ​ടു​ക​ളി​ൽ മു​ട്ടി​വി​ളി​ച്ച്​ ഭി​ക്ഷ​യാ​ചി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​ത ്തി​ന്​ സ്​​ത്രീ​ക്ക്​ ഒ​മ്പ​ത്​ മാ​സം ശി​ക്ഷ വി​ധി​ച്ചു. സ്​​ത്രീ​യു​ടെ സു​ഹൃ​ത്തി​ന്​ ആ​റു​മാ​സ​മാ​ണ്​ ത ​ട​വു​ശി​ക്ഷ. ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യു​ടേ​താ​ണ്​ വി​ധി. കു​ഞ്ഞി​നും സു​ഹൃ​ത്തി​നു​മൊ​പ്പം വീ​ടു​ക​ളി​ലെ​ത്തി വാ​തി​ലി​ൽ മു​ട്ടു​ക​യും തു​ട​ർ​ന്ന്​ ആ​ളി​ല്ലെ​ന്ന്​ ക​ണ്ടാ​ൽ അ​ക​ത്തു​ ക​ട​ന്ന്​ പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്​​ടി​ക്കു​ക​യു​മാ​ണ്​ പ​തി​വെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ത​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ 300 ദീ​നാ​ർ മോ​ഷ്​​ടി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​നി​ത പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ സ്​​ത്രീ പി​ടി​യി​ലാ​കു​ക​യും മോ​ഷ​ണം ന​ട​ത്തി​യ​താ​യും ഒ​പ്പം ഭി​ക്ഷാ​ട​ന​ത്തി​ന്​ സു​ഹൃ​ത്തി​​െൻറ കു​ഞ്ഞി​നെ ഉ​പ​യോ​ഗി​ച്ച​താ​യും സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story