Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​ച്​​നി​യ​ന്‍...

ചെ​ച്​​നി​യ​ന്‍ പ്ര​സി​ഡ​ൻ​റു​മാ​യി ശൈ​ഖ് നാ​സി​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ചെ​ച്​​നി​യ​ന്‍ പ്ര​സി​ഡ​ൻ​റു​മാ​യി  ശൈ​ഖ് നാ​സി​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt??????????????? ??????????????????? ????? ????????? ?????????????? ?????????????

മ​നാ​മ: ചെ​ച്​​നി​യ​ന്‍ പ്ര​സി​ഡ​ൻ​റ്​ റ​മ​ദാ​ന്‍ അ​ഹ്മ​ദ് ഖ​ദി​റോ​വു​മാ​യി യു​വ​ജ​ന-​കാ​യി​ക കാ​ര്യ​ങ്ങ ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷ സ​മി​തി ഉ​പ​ദേ​ഷ്​​ടാ​വ ു​മാ​യ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്റൈ​നി​ല്‍ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു റ​മ​ദാ​ന്‍ അ​ഹ്മ​ദ്. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ ഖ​ദി​റോ​വി​ന് നേ​ര്‍ന്ന ശൈ​ഖ് നാ​സി​ർ, ബ​ഹ്റൈ​നും

ചെ​ച്​​നി​യ​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് വി​ല​യി​രു​ത്തി. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും പു​രോ​ഗ​തി​യും പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണ​ന്ന്​ ഖ​ദി​റോ​വ് പ​റ​ഞ്ഞു. ബ​ഹ്റൈ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശൈ​ഖ് നാ​സി​റി​ന് അ​ദ്ദേ​ഹം പ്ര​ത്യേ​ക ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story