Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സ​മ ബൈ​ത്​ അ​ൽ...

‘സ​മ ബൈ​ത്​ അ​ൽ അ​ത്വീ​ഖ്​ ഹോ​ളി​ഡേ​യ്​​സ്​’​ ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
‘സ​മ ബൈ​ത്​ അ​ൽ അ​ത്വീ​ഖ്​ ഹോ​ളി​ഡേ​യ്​​സ്​’​  ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt???? ?????? ??? ?????????? ??????????????????? ????????? ?????? ???????? ???? ???????????? ???? ???? ??? ?????? ????????????? ????????????

മ​നാ​മ: ‘സ​മ ബൈ​ത്​ അ​ൽ അ​ത്വീ​ഖ്​ ഹോ​ളി​ഡേ​യ്​​സ്​’ ഹ​ജ്ജ്​ ആ​ൻ​ഡ്​​​ ഉം​റ സ​ർ​വി​സ്​ ഒാ​ഫി​സ്​ ശൈ​ഖ്​ സ​ ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​മ​സ്​​ത ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ക്​​റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ, ‘സ​മ ബൈ​ത്​ അ​ൽ അ​ത്വീ​ഖ്​ ഹോ​ളി​ഡേ​യ്​​സ്​’ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ വാ​ഹി​ദ്​ അ​ൽ ഫ​ർ​ദാ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ മ​ർ​സൂ​ഖ്​ അ​ലി ആ​റ​ളം, കെ.​സി​റ്റി ബി​സി​ന​സ്​ സ​െൻറ​ർ ചെ​യ​ർ​മാ​ൻ ന​ജീ​ബ്​ ക​ട​ലാ​യി, സ​മ​സ്​​ത ഒാ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ദ്യം ബു​ക്ക്​ ചെ​യ്യു​ന്ന 300 പേ​ർ​ക്ക്​ 111 ദീ​നാ​റി​​െൻറ ഉം​റ പാ​ക്കേ​ജ്​ ഒാ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക​ു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. ഉം​റ വി​സ മാ​ത്ര​മാ​യി ആ​വ​ശ്യ​മ​ു​ള്ള​വ​ർ​ക്ക്​ അ​തും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, സൗ​ദി​യി​ലേ​ക്ക്​ ഒ​രു വ​ർ​ഷ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ ല​ഭ്യ​മാ​ക്കു​മെ​ന്നും മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. ഇ​തി​നു​പു​റ​മെ ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്​​ബോ​ട്ട്​ സൗ​ക​ര്യം അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ 100 ദീ​നാ​റി​ന്​ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 36804587,39447289.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story