Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ര​ക്ഷ...

സു​ര​ക്ഷ പു​ന​ർ​നി​ർ​വ​ചി​ക്ക​ണം –ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ

text_fields
bookmark_border
സു​ര​ക്ഷ പു​ന​ർ​നി​ർ​വ​ചി​ക്ക​ണം –ശൈ​ഖ്​  അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ
cancel
camera_alt?????????????????? ???????????? ???????????????? (??.??.???.???.??.???) ???????????? ???????????????????

മ​നാ​മ: ലോ​ക​ത്ത്​ സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ വൈ​ദ​ഗ്​​ധ്യം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ എ​ന ്ന ആ​ശ​യം ലോ​കം പു​ന​ർ​നി​ർ​വ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ മി​ഡി​ലീ​സ്​​റ്റ്​ മി​ലി​ട്ട​റി ​േകാ​ൺ​ഫ​റ​ൻ​സ്​ (എം.​ഇ.​എം.​ടി.​ഇ.​സി) മേ​ധാ​വി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. മി​ഡി​ലീ​സ്​​റ്റ്​ മി​ലി​ട്ട​റി ​േകാ​ൺ​ഫ​റ​ൻ​സ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടാ​തെ സു​ര​ക്ഷ​യു​ടെ​യും ധാ​ർ​മി​ക​ത​യു​ടെ​യും നേ​ർ​ക്കു​ള്ള ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ മി​ക​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബ​ഹ്‌​റൈ​ൻ സ​െൻറ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ചെ​യ​ർ​മാ​ൻ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​​ എ​ന​ർ​ജി സ്​​റ്റ​ഡീ​സ് (ഡെ​റാ​സാ​റ്റ്) ചെ​യ​ർ​മാ​ൻ, ബി.​െ​എ.​ഡി.​ഇ.​സി ഒൗ​ദ്യോ​ഗി​ക വ​ക്താ​വ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷ, വി​കാ​സം, താ​ൽ​പ​ര്യം എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ, ദേ​ശീ​യ​ത​ക്ക്​ എ​തി​രെ​യു​ള്ള ചി​ല​രു​ടെ പ്ര​വ​ർ​ത്ത​നം, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​െൻറ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രെ വി​ഭാ​ഗീ​യ​വാ​ദ​വും തീ​വ്ര​വാ​ദ​വും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കു​ന്ന​താ​യും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​ര​മൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ, സൈ​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ പ്രാ​ധാ​ന്യം എ​ന്നാ​ൽ ഇ​ത്ത​രം സാ​േ​ങ്ക​തി​ക മേ​ന്മ​ക​ൾ, മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സ്ഥി​ര​ത​യി​ലേ​ക്കും ​െഎ​ശ്വ​ര്യ​ത്തി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​കു​ന്നു​ണ്ടോ, അ​തോ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും യു​ദ്ധ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​പ​ക​ര​ണ​മാ​കു​ക​യാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യും സ​മാ​ധാ​ന​ത്തി​​െൻറ​യും സം​സ്​​കാ​ര​ത്തി​​െൻറ​യും വി​ക​സ​ന​ത്തി​​െൻറ​യും വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു​ പോ​കു​ന്ന​തി​നും ഭീ​ക​ര​ത​യു​ടെ സ്​​േ​പാ​ൺ​സ​ർ​മാ​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി സാ​േ​ങ്ക​തി​ക വി​ദ്യ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story