Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഡെ​ത്ത് ഓ​ഫ് സോ...

‘ഡെ​ത്ത് ഓ​ഫ് സോ ​ആ​ൻ​ഡ് സൊ’ ​ആ​ദ്യ​പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
‘ഡെ​ത്ത് ഓ​ഫ് സോ ​ആ​ൻ​ഡ് സൊ’ ​ആ​ദ്യ​പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്​​ച
cancel
camera_alt???????????? ???????

മ​നാ​മ: ബ​ഹ്‌​റൈ​ൻ നാ​ട്ടു​കൂ​ട്ട​ത്തി​​െൻറ ബാ​ന​റി​ൽ രാം​ഗോ​പാ​ൽ മേ​നോ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​ വ​ഹി​ച്ച നാ​ലാ​മ​ത് ഹ്ര​സ്വ​ചി​ത്രം ‘ഡെ​ത്ത് ഓ​ഫ് സോ ​ആ​ൻ​ഡ് സൊ’ ​ആ​ദ്യ​പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്​​ച വൈ​ക ീ​ട്ട് 6.30ന്​ ​ന​ട​ക്കും. ഹൂ​റ​യി​ലെ അ​ഷ്റ​ഫ്സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര മേ​നോ​ൻ പ​െ​ങ്ക​ടു​ക്കും. ബ​ഹ്‌​റൈ​ൻ സാ​ങ്കേ​തി​ക വി​ദ​ഗ്​​ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​റ​ന്ന ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ സി​നി​മ​യാ​ണി​ത്. ബ​ഹ്‌​റൈ​നി​ൽ നാ​ലാ​മ​ത്തെ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നാ​ട്ടു​കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഐ.​സി.​ആ​ർ. എ​ഫി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന ഹ്ര​സ്വ​ചി​ത്ര മേ​ള​യി​ൽ രാം​ഗോ​പാ​ൽ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ആ​ത്മ​ഹ​ത്യ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ ചി​ത്ര​മാ​യ ‘മൈ​ൻ​ഡ് സ്കേ​പ്’ ഏ​റ്റ​വും മി​ക​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ജ​യാ മേ​നോ​ൻ, കൃ​ഷ്ണ​ൻ ഹ​രി​ദാ​സ്, പ്ര​ശാ​ന്ത് മേ​നോ​ൻ, ജോ​ർ​ജ് ത​ര​ക​ൻ, രാ​മ​നു​ണ്ണി കോ​ഡൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നോ​ദ് ദാ​സ്, സു​രേ​ഷ് കാ​ല​ടി, സു​ധീ​ർ കാ​ല​ടി, വി​ന​യ​ച​ന്ദ്ര​ൻ, മീ​നാ​ക്ഷി, നി​ത്യ​ശ്രീ, ശ്രു​തി സു​ധീ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി കാ​മ​റ വി​ദ​ഗ്​​ധ​ൻ ജാ​ഫ​ർ അ​ൽ​വാ​ച്ചി, ഫി​ലിം എ​ഡി​റ്റ​ർ ജോ​വി​ന് ജോ​ൺ, ഷ​ബി​ൻ ബം​ഗ​ളൂ​രു, വി​ഷ്ണു പി​ള്ള, സു​രേ​ഷ് അ​യ്യ​മ്പി​ള്ളി തു​ട​ങ്ങി​യ​വ​രാ​ണ് സാ​ങ്കേ​തി​ക വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ദു​ബൈ കേ​ന്ദ്ര​മാ​യു​ള്ള നി​ക്കോ​ൺ കൊ​ച്ചി-​മെ​ട്രോ ഫെ​സ്​​റ്റി​വ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫി​ലിം ഫെ​സ്​​റ്റു​ക​ളി​ൽ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള ചി​ത്ര​ത്തി​​െൻറ ആ​ദ്യ​പ്ര​ദ​ർ​ശ​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 39131487, 39131487 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story