Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതെ​ക്ക് കി​ഴ​ക്ക​ന്‍...

തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ സൗ​ഹൃ​ദ ക​രാ​റി​ല്‍ ബ​ഹ്റൈ​ന്‍ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ സൗ​ഹൃ​ദ ക​രാ​റി​ല്‍  ബ​ഹ്റൈ​ന്‍ ഒ​പ്പു​വെ​ച്ചു
cancel
camera_alt?????????? ?????????????? ???????? ????? ???????? ?????? ???????? ?????? ??????????? ????? ?????????? ??????????? ????????????? ????????? ?????? ??? ??????? ????????? ??????????? ???????????????????

മ​നാ​മ: തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ സ​ഹ​ക​ര​ണ​ക്ക​രാ​റി​ല്‍ ബ​ഹ്റൈ​ന്‍ ഒ​പ്പു​വെ​ച്ചു. ബ​ഹ്റൈ​ന്‍ വി​ദേ​ശ​ കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും ആ​സി​യാ​ന്‍ സെ​ക്ര​ട്ട​റ ി ജ​ന​റ​ല്‍ ദാ​തോ ലിം ​ജോ​ക് ഹു​വെ​യു​മാ​യി ചേ​ര്‍ന്നാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. താ​യ്​​ല​ൻ​ഡി​ല് ‍ ചേ​ര്‍ന്ന ആ​സി​യാ​ന്‍ സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് ക​രാ​ര്‍ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ബാ​ങ്കോ​ക്കി​ല്‍ സ​മ്മേ​ള​ന സ്ഥ​ല​ത്ത് ന​ട​ന്ന ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ താ​യ്​​ല​ൻ​ഡ്​​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ​ണ്‍ പൊ​റ​മാ​ട്വി​നാ​യി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​തോ​ടെ ബ​ഹ്റൈ​ന്‍ ആ​സി​യാ​ന്‍ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും. ആ​സി​യാ​ന്‍ കൂ​ട്ടാ​യ്മ​യി​ല്‍ ഭാ​ഗ​ഭാ​ക്കാ​വാ​ന്‍ ക്ഷ​ണി​ച്ച താ​യ്​​ല​ൻ​ഡി​ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ പ​ല വി​ഷ​യ​ങ്ങ​ളി​ലും ഒ​ന്നി​ച്ച് നീ​ങ്ങാ​നു​ള്ള ക​രു​ത്തും ഇ​ത് ന​ല്‍കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​സി​യാ​ന്‍ കൂ​ട്ടാ​യ്മ​യി​ല്‍ ഭാ​ഗ​ഭാ​ക്കാ​യ ബ​ഹ്റൈ​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story