Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​നും...

ബ​ഹ്​​റൈ​നും താ​യ്​​ല​ൻ​ഡും പ​ര​സ്​​പ​ര ബ​ഹു​മാ​ന​മു​ള്ള സൗ​ഹൃ​ദ രാ​ഷ്​​ട്ര​ങ്ങ​ൾ

text_fields
bookmark_border
ബ​ഹ്​​റൈ​നും താ​യ്​​ല​ൻ​ഡും പ​ര​സ്​​പ​ര ബ​ഹു​മാ​ന​മു​ള്ള സൗ​ഹൃ​ദ രാ​ഷ്​​ട്ര​ങ്ങ​ൾ
cancel
camera_alt??????????????? ?????????????????? ??????? ????????? ???? ??????? ?????????? ??????????????????????? ?????? ????????? ???? ??????????? ???? ???????????? ??? ?????????? ????????????? ??????????????????

മ​നാ​മ: വി​ശ്വാ​സ​വും പ​ര​സ്​​പ​ര ബ​ഹു​മാ​ന​മു​ള്ള സൗ​ഹൃ​ദ​രാ​ഷ്​​ട്ര​ങ്ങ​ളാ​ണ്​ ബ​ഹ്​​റൈ​നും താ​യ്​​ല​ ൻ​ഡു​മെ​ന്ന്​ താ​യ്​​ല​ൻ​ഡ്​ പ്ര​ധാ​ന​മ​​ന്ത്രി ജ​ന​റ​ൽ പ്ര​യു​ത് ചാ​ൻ ഒ​ച പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ ​ര്യ​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക ്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​യ്​​ല​ൻ​ഡു​​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും സം​തൃ​പ്​​തി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ൻ താ​യ്​​ല​ൻ​ഡു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ആ​സി​യാ​ൻ 35ാം ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ന് താ​യ്​​ല​ൻ​ഡി​നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. ആ​സി​യാ​​െൻറ പ​ങ്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​യി​രു​ന്ന​താ​യും മ​​ന്ത്രി പ​റ​ഞ്ഞു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ​ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ളും മ​ന്ത്രി പ്ര​ധാ​ന​മ​​ന്ത്രി ജ​ന​റ​ൽ പ്ര​യു​ത് ചാ​ൻ ഒ​ച​ക്ക്​ കൈ​മാ​റി. താ​യ്​​ല​ൻ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ഹ​മ​ദ്​ രാ​ജാ​വി​നു​ള്ള ആ​ശം​സ​ക​ളും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story