Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ത്​​വീ​ർ...

ത​ത്​​വീ​ർ പെ​ട്രോ​ളി​യം ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​രി​ച്ചു

text_fields
bookmark_border
ത​ത്​​വീ​ർ പെ​ട്രോ​ളി​യം ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​രി​ച്ചു
cancel
camera_alt?????????? ?????????????? ???????? ????????????????? ?????? ???????? ?????????????????????

മ​നാ​മ: ത​ത്​​വീ​ര്‍ പെ​ട്രോ​ളി​യം ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ സ്വീ ​ക​രി​ച്ചു. സ​ഖീ​ര്‍ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ത​ത്​​വീ​ര്‍ പെ​ട്രോ​ളി​യം ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ജെ​യിം​സ് എ​സ്​​റ്റി​ലാ​ക്, ജ​ന​റ​ല്‍ മാ​നേ​ജ​ർ യ​ഹ്​​യ അ​ല്‍ അ​ന്‍സാ​രി എ​ന്നി​വ​ര്‍ ക​മ്പ​നി​യു​ടെ ഭാ​വി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തി​​െൻറ വ​രു​മാ​ന വ​ര്‍ധ​ന​ക്ക്​ പു​തി​യ എ​ണ്ണ​ശേ​ഖ​ര ക​ണ്ടു​പി​ടി​ത്തം സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഹ​മ​ദ് രാ​ജാ​വ് പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story