Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 4:14 AM GMT Updated On
date_range 16 Dec 2019 4:14 AM GMT‘ഇന്ത്യൻ സ്കൂൾ മെഗാഫെയർ 2019’ ആരംഭിച്ചു
text_fieldsbookmark_border
മനാമ: ഇന്ത്യൻ സ്കൂൾ മെഗാഫെയർ 2019 ഇന്ത്യൻ സ്കൂളിൽ ആരംഭിച്ചു. ദ്വിദിനങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ നിർവഹിച്ചു. മെഗാ ഫെയറിെൻറ ഭാഗമായ വിദ്യാർഥികളുടെ ആർട്ട് എക്സിബിഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
െഫയറിെൻറ ഭാഗമായി ഭക്ഷ്യമേളയും നടക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story