Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎല്‍.എം.ആര്‍.എ ചീഫ്...

എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഈജിപ്ത് അംബാസഡറെ സ്വീകരിച്ചു

text_fields
bookmark_border
എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഈജിപ്ത് അംബാസഡറെ സ്വീകരിച്ചു
cancel
camera_alt?????.???.??????.?? ????? ??????????????????? ????????? ???????????? ?????????????????????

മ​നാ​മ: എ​ല്‍.​എം.​ആ​ര്‍.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഉ​സാ​മ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ അ​ബ്സി ബ​ഹ്റൈ​നി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പു​തി​യ അം​ബാ​സ​ഡ​ര്‍ യാ​സി​ര്‍ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് ശ​അ്ബാ​നെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ശ​ക്ത​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി. സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ അം​ബാ​സ​ഡ​ര്‍ക്ക് ശ​ക്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച വെ​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ഉ​സാ​മ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ബ​ഹ്റൈ​​െൻറ വ​ള​ര്‍ച്ച​യി​ലും പു​രോ​ഗ​തി​യി​ലും ഈ​ജി​പ്ഷ്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. പ്ര​വാ​സി​ക​ള്‍ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട നി​യ​മ​മാ​ണ് ബ​ഹ്റൈ​നി​ലു​ള്ള​തെ​ന്ന് അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് മെ​ച്ച​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ഉ​സാ​മ വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ല്‍ നി​യ​മ മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​​​െൻറ അ​നു​ഭ​വ സ​മ്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​താ​യി അം​ബാ​സ​ഡ​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story