Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​പ​പ്ര​ധാ​ന​മ​ന്ത്രി...

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി യു.​എ​സ് അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഉ​പ​പ്ര​ധാ​ന​മ​ന്ത്രി യു.​എ​സ് അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു
cancel
camera_alt????????????????????? ????? ???????? ?????? ???????????? ????? ?????? ???????????? ??????????????? ??????? ?????? ????????????? ???????????????? ?????????????????????
മ​നാ​മ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ജെ​സ്​​റ്റി​ൻ സി​പ്രി​റി​ലി​നെ സ്വീ​ക​രി​ച്ചു.
ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്​. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ല്‍ അ​മേ​രി​ക്ക വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ത്യേ​കം ശ്ലാ​ഘി​ക്കു​ക​യും ചെ​യ്തു. ബ​ഹ്റൈ​നു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് സി​പ്രി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് ശൈ​ഖ് ഖാ​ലി​ദ് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story