Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മൊഞ്ചത്തി...

‘മൊഞ്ചത്തി ബിരിയാണിയും മൊഞ്ചേറും ഇശല്‍രാവും’

text_fields
bookmark_border
‘മൊഞ്ചത്തി ബിരിയാണിയും മൊഞ്ചേറും ഇശല്‍രാവും’
cancel
camera_alt?????? ????????? ????????? ???????????? ??????????? ??????????? ?????????? ??????????? ?????????????????

മനാമ: ഫ്രൈഡേ ഫ്രൻഡ്​സ് കൂട്ടായ്മ ബഹ്‌റൈൻ ‘മൊഞ്ചത്തി ബിരിയാണിയും മൊഞ്ചേറും ഇശല്‍ രാവും’ എന്ന പേരിൽ നാലാം വാർഷികാഘോഷം ഹൂറ ചാരിറ്റബ്​ൾ ഹാളിൽ സംഘടിപ്പിച്ചു. ബിരിയാണി മത്സരവും നടത്തി. ഒന്ന്​, രണ്ട്​, മൂന്ന്​ സമ്മാനങ്ങൾ യഥാക്രമം റസീല ഹാരിസ്, റൈദ റഷീദ്, ഷഹാന ഷക്കീൽ എന്നിവർ നേടി. മികച്ച അവതരണത്തിന്​ ഫാത്തിമയും പുരസ്​കാരം നേടി.

ഫ്രൈഡേ ഫ്രൻഡ്​സ് കൺവീനർ അസീൽ കൂത്തുപറമ്പ് മത്സരത്തിന് നേതൃത്വം നൽകി. ഫ്രൈഡേ ഫ്രൻഡ്​സ് കൂട്ടായ്മയുടെ വൈസ് ചെയർമാൻ മഹമൂദ് പെരിങ്ങത്തൂരി​​െൻറ അധ്യക്ഷതയിൽ ചെയർമാൻ മൂസ ഹാജി പ്രോഗ്രാം ഉദ്​ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ അഷ്‌റഫ് സ്വാഗതവും ഫൈസൂഖ്, ആരിഫ്, റിന്താസ്, മർസൂഖ്, ഷഹീർ, ഷുഹൈബ്, ഫജു എന്നിവർ ആശംസയും അസീസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു. സിറാജ് മാട്ടൂൽ, ഷാഫി മാട്ടൂൽ, നാസർ കൊട്ടാരം, നിരഞ്ജന രാജീവ്, നക്ഷത്ര രാജീവ് എന്നിവർ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story