Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​വി​ഴ​ദ്വീ​പി​ലും...

പ​വി​ഴ​ദ്വീ​പി​ലും ഗ്ര​ഹ​ണം ദൃശ്യമായി; നി​മി​ഷ​ങ്ങൾക്ക്​ സാ​ക്ഷി​യാ​യി ആ​യി​ര​ങ്ങ​ൾ

text_fields
bookmark_border
പ​വി​ഴ​ദ്വീ​പി​ലും ഗ്ര​ഹ​ണം ദൃശ്യമായി;  നി​മി​ഷ​ങ്ങൾക്ക്​ സാ​ക്ഷി​യാ​യി ആ​യി​ര​ങ്ങ​ൾ
cancel
camera_alt????????? ???????? ???????????.

മ​നാ​മ: ബ​ഹ്​​റൈ​നി​ലും സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. ഗ്ര​ഹ​ണം മ​തി​യാ​യ സു​ര​ക്ഷാ സൗ​ക​ര്യ​ത്തോ​ടെ കാ​ണാ​ൻ ബ​ഹ്​​റൈ​ൻ ആ​സ്​​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ പൊ​ലീ​സ്​ അ​ക്കാ​ദ​മി​യി​ൽ സ​ജ്ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ളു​ക​ൾ ഗ്ര​ഹ​ണ​സ​മ​യ​ത്ത്​ നേ​രി​ട്ട്​ സൂ​ര്യ​നെ നോ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ഗ്ര​ഹ​ണ​സ​മ​യ​ത്ത്​ സൂ​ര്യ​നി​ൽ​നി​ന്ന്​ ഉ​ണ്ടാ​കു​ന്ന ര​ശ്​​മി​ക​ൾ അ​ന്ധ​ത​ക്കു​വ​രെ കാ​ര​ണ​മാ​കും എ​ന്ന​തി​നാ​ലാ​ണ്​ അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യ ബോ​ധ​വ​ത്​​ക്ക​ര​ണം ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ 100 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ബ​ഹ്​​റൈ​നി​ൽ ദൃ​ശ്യ​മാ​യ ഏ​റ്റ​വും വ​ലി​യ സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണി​തെ​ന്നും​ ജ്യോ​തി​ശാ​സ്​​ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.​ആ​യി​ര​ങ്ങ​ൾ ഗ്ര​ഹ​ണം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. രാ​വി​ലെ 6.20 മു​ത​ൽ 7.59വ​രെ ഗ്ര​ഹ​ണം നീ​ണ്ടു. മ​സ്​​ജി​ദു​ക​ളി​ൽ ഗ്ര​ഹ​ണ​സ​മ​യ​ത്ത്​ പ്ര​ത്യേ​ക ന​മ​സ്​​കാ​ര​വും ന​
ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story