Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​വ​ർ​ഷാ​ഘോ​ഷം: ...

പു​തു​വ​ർ​ഷാ​ഘോ​ഷം: ക​ലാ​പ​രി​പാ​ടി​ക​ളും ഫ​യ​ർ​വ​ർ​ക്​​സ​ും ശ്ര​ദ്ധേ​യ​മാ​കും

text_fields
bookmark_border
പു​തു​വ​ർ​ഷാ​ഘോ​ഷം:  ക​ലാ​പ​രി​പാ​ടി​ക​ളും ഫ​യ​ർ​വ​ർ​ക്​​സ​ും ശ്ര​ദ്ധേ​യ​മാ​കും
cancel

മ​നാ​മ: ഇ​താ​ദ്യ​മാ​യി പു​തു​വ​ർ​ഷാ​ഘോ​ഷം കെ​േ​ങ്ക​മ​മാ​ക്കാ​നു​ള്ള പു​തു​മ​യു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി ബ​ഹ്​​റൈ​ൻ ടൂ​റി​സം അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്നു. എ​ല്ലാ പ്രാ​യ​ക്കാ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​സ്വാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഫ​യ​ർ​വ​ർ​ക്​​സും പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടും. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ഡി​സം​ബ​ർ 31ന്​ ​ബ​ഹ്​​റൈ​ൻ അ​വ​ന്യൂ​സി​ൽ രാ​ത്രി എ​ട്ടി​ന്​ തു​ട​ങ്ങും.

മ​ജാ​സ്​ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​​െൻറ ഫ്യൂ​ഷ​ൻ ഫോ​ക്ക്​ മ്യൂ​സി​ക്​ അ​വ​ത​രി​പ്പി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കു​ന്ന​ത്. എ ​ഡാ​ൻ​സി​ങ്​ ഒാ​ഫ്​ ക​ള​ർ, ലൈ​വ്​ ഡി​ജെ തു​ട​ങ്ങി​യ​വ​യും ന​ട​ക്കും. പു​തു​വ​ർ​ഷാ​ഘോ​ഷം ആ​വേ​ശ​ക​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ബി.​ടി.​ഇ.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ നാ​ദി​ർ അ​ൽ മൊ​യ്യി​ദ് പ​റ​ഞ്ഞു. ആ​ക​ർ​ഷ​ണീ​യ​മാ​യ പ​രി​പാ​ടി​ക​ളി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. പ​​ു​തു​വ​ർ​ഷാ​ഘോ​ഷം പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കു​ക​യും എ​ണ്ണ ഇ​ത​ര വ​രു​മാ​ന മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത​ക്ക്​ കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​​മെ​ന്നും നാ​ദി​ർ അ​ൽ മൊ​യ്യി​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story