Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശ്ര​ദ്ധേ​യ​മാ​യി മീ​ഡി​യ​വ​ൺ ഫി​ൻ ടോ​ക്
cancel
camera_alt????? ?? ??? ??????????????

മ​നാ​മ: ബ​ഹ്റൈ​നി​ലെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​നും സം​രം​ഭ​ക​ർ​ക്കു​മാ​യി മീ​ഡി​യ​വ​ണും ലാ​നാ​ടെ​ക്കും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഗ്രോ ​ഗ്ലോ​ബ​ൽ ഫി​ൻ ടോ​ക് ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ്റൈ​നി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ന​ട​പ്പാ​ക്ക​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ വാ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യാ​ണ് ഗ്രോ ​ഗ്ലോ​ബ​ൽ ഫി​ൻ ടോ​ക് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് ദി​ശാ​ബോ​ധ​വും പ്ര​ചോ​ദ​ന​വും പ​ക​രു​ന്ന പ​രി​പാ​ടി​ക​ൾ മീ​ഡി​യ​വ​ൺ ഭാ​വി​യി​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മീ​ഡി​യ​വ​ൺ ബി​സി​ന​സ് ഹെ​ഡ് എം. ​സാ​ജി​ദ് പ​റ​ഞ്ഞു. മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യെ സം​ബ​ന്ധി​ച്ച സെ​ഷ​ൻ ഫി​ൻ​പാ​ൽ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ അ​ഹ്സ​ൻ അ​ബ്‌​ദു​ല്ല​യും അ​ന​സ് മ​ൻ​സൂ​റും ന​യി​ച്ചു.

ഇ​സെ​ഡ് കെ ​പോ​സ് സോ​ഫ്റ്റ്​​വെ​യ​റി​നെ​ക്കു​റി​ച്ചു​ള്ള സെ​ഷ​ന് വ​ഹീ​ദ് മു​റാ​ദ് നേ​തൃ​ത്വം ന​ൽ​കി. വാ​റ്റി​നെ​ക്കു​റി​ച്ചും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ൾ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം പ​ക​രാ​നും സം​രം​ഭ​ക​ർ​ക്ക് സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​നും സാ​ധി​ച്ച​താ​യി ലാ​നാ​ടെ​ക് മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലാ​നാ​ടെ​ക് ഡ​യ​റ​ക്​​ട​ർ​മാ​രാ​യ റെ​ജി​മോ​ൻ ആ​ൻ​റ​ണി, ഹ​സ​ൻ കോ​യ, സ​ഫ​ർ റ​ഷീ​ദ്, മീ​ഡി​യ​വ​ൺ സൗ​ദി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ റി​ജോ ഇ​സ്മാ​യി​ൽ, മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് കെ. ​റാ​ഷി​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story