Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ജി​സി​യ ഭാ​നു...

മ​ജി​സി​യ ഭാ​നു വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി

text_fields
bookmark_border
മ​ജി​സി​യ ഭാ​നു വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി
cancel
camera_alt????????? ?????

മ​നാ​മ: പ​വ​ര്‍ലി​ഫ്റ്റി​ങ് ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​വും സ്വ​ര്‍ണം കൊ​യ്ത വ​ട​ക​ര, ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​നി മ​ജി​സി​യ ഭാ​നു വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. റ​ഷ്യ​യി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് മ​ജി​സി​യ ഭാ​നു ക​ഴി​ഞ്ഞ​മാ​സം സ്വ​ര്‍ണം നേ​ടി​യ​ത്. പ​വ​ര്‍ലി​ഫ്റ്റി​ങ്ങി​ല്‍ മാ​ത്ര​മ​ല്ല രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ള്ള പ​ഞ്ച​ഗു​സ്തി താ​രം കൂ​ടി​യാ​ണ് മ​ജി​സി​യ.

ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത മ​ജ്സി​യ​യു​ടെ സ്വ​പ്നം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഒ​ളി​മ്പി​ക്സ് മെ​ഡ​ലാ​ണ്. 2020ല്‍ ​ന​ട​ക്കു​ന്ന ലോ​ക, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി ഇ​റ​ങ്ങാ​നും, അ​ടു​ത്ത ഒ​ളി​മ്പി​ക്​​സി​ല്‍ വെ​യ്റ്റ് ലി​ഫ്റ്റി​ല്‍ മ​ത്സ​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന മ​ജി​സി​യ അ​ബ്​​ദു​ല്‍ മ​ജീ​ദ്-​റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story