Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​എ​ഫ്​...

ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​റെ യു.​എ​സ്​ വൈ​സ്​ അ​ഡ്​​മി​റ​ൽ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​റെ യു.​എ​സ്​ വൈ​സ്​ അ​ഡ്​​മി​റ​ൽ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??.???.?????? ??????????? ??.?????? ?????? ???????????? ??????????????????????

മ​നാ​മ: യു.​എ​സ്​ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട​യു​ടെ ക​മാ​ൻ​ഡ​റും വൈ​സ്​ അ​ഡ്​​മി​റ​ലു​മാ​യ ജ​യിം​സ്, മ​ല്ലോ​യ്​ ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ സ​ന്ദ​ർ​ശി​ച്ച്​ ച​ർ​ച്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ള​ും ത​മ്മി​ൽ അ​ഗാ​ധ​മാ​യ സൗ​ഹൃ​ദ ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന​തി​ൽ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സു​ര​ക്ഷാ​പ്ര​ശ്​​ന​ങ്ങ​ളും അ​ടു​ത്തി​ടെ ഉ​രു​ത്തി​രി​ഞ്ഞ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story