Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ ന​ഗ​ര​ങ്ങ​ളു​ടേ​ത്​ സ​മ്പ​ന്ന​ പൈ​തൃ​കം –ഉ​പ​പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ ന​ഗ​ര​ങ്ങ​ളു​ടേ​ത്​ സ​മ്പ​ന്ന​ പൈ​തൃ​കം –ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt????????????????????????? ???????? ???????????

മ​നാ​മ: ആ​ധു​നി​ക നാ​ഗ​രി​ക​ത​യു​ടെ​യും സ​മ്പ​ന്ന​മാ​യ സാം​സ്​​കാ​രി​ക പൈ​തൃ​ക​ങ്ങ​ളു​ടെ​യും സം​ഗ​മ​ഭൂ​ മി​യാ​ണ്​ ബ​ഹ്​​റൈ​ൻ ന​ഗ​ര​ങ്ങ​ളെ​ന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ക​സ​ന, അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി ​ക​ൾ​ക്കാ​യു​ള്ള മി​നി​സ്​​റ്റീ​രി​യ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല ആ​ ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.
ബ​ഹ്‌​റൈ​ൻ ന​ഗ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​മൊ​രു​ക്കു​ന്ന​തി​ന്​ അ​വ​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഹ​റ​ഖ്​ ഏ​രി​യ​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നു​ള്ള പ​ദ്ധ​തി ആ​ർ​ക്കി​ടെ​ക്​​ച​റി​നാ​യു​ള്ള 2019ലെ ​ആ​ഗാ ഖാ​ൻ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​യ​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഹ​റ​ഖി​ലെ പേ​ൾ പാ​ത്ത് വി​സി​റ്റ​ർ സ​െൻറ​റി​ൽ ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​​ ആ​ൻ​റി​ക്വി​റ്റീ​സ് (ബി.​എ.​സി.​എ) സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം.

ബി.​എ.​സി.​എ പ്ര​സി​ഡ​ൻ​റ്​ ​ൈഖെ ​മാ​യി ബി​ൻ​ത്​ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, ആ​ഗാ ഖാ​ൻ ആ​ർ​ക്കി​ടെ​ക്​​ച​ർ അ​വാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഫ​റോ​ഖ് ദെ​രാ​ഖ്​​ശാ​നി, ജൂ​റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രും അം​ബാ​സ​ഡ​ർ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story