Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2020 3:52 AM GMT Updated On
date_range 31 Jan 2020 3:52 AM GMTബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt??????? ?????????
മനാമ: കോഴിക്കോട് കോടഞ്ചേരി മുറമ്പാത്തി മനയത്തുകുടിയിൽ ബെന്നി വർഗീസ് (45) ബഹ്റൈനിൽ നിര്യാതനായി. ചില്ലർ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. ഗഫൂളിലാണ് താമസം.
ഭാര്യ: ഷിജി. മക്കൾ: അലീന, യുവാന, എൽഡിൻ, എൽദോ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story