Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ് ലീ​ഗ്:...

അ​റ​ബ് ലീ​ഗ്: അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
അ​റ​ബ് ലീ​ഗ്: അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ല്‍  വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കാ​ളി​യാ​യി
cancel
camera_alt?????? ????????? ??????????? ?????????????? ?????????????? ???????? ????? ???????? ?????? ???????? ?????? ? ?????????? ????? ?????? ???????????????????

മ​നാ​മ: അ​റ​ബ് ലീ​ഗി​​െൻറ അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ പ​ങ്കെ​ടു​ത്തു. കൈ​റോ​വി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗം ഈ​ജ ി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ചേ​ര്‍ന്ന​ത്.
ഫ​ല​സ്​​തീ​ന്‍ പ്ര​ശ്ന​ത്തി​ല്‍ നീ​തി​പൂ​ര്‍വ​ക​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന ബ​ഹ്റൈ​ന്‍ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു.

ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ മു​ഴു​വ​ന്‍ അ​വ​കാ​ശ​ങ്ങ​ളും മാ​നി​ക്കാ​നും സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പി​​െൻറ നി​ര്‍ദേ​ശം യോ​ഗം ച​ര്‍ച്ച ചെ​യ്യു​ക​യും ബ​ഹ്റൈ​ന്‍ ഇ​തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. ഫ​ല​സ്തീ​ന്‍, ഇ​സ്രാ​യേ​ല്‍ അ​തോ​റി​റ്റി​ക​ളോ​ട് വി​ഷ​യ​ത്തി​ല്‍ നേ​ര്‍ക്കു​നേ​രെ ച​ര്‍ച്ച ന​ട​ത്താ​നും സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മം തു​ട​രാ​നും ഖു​ദു​സ് കേ​ന്ദ്ര​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍ രാ​ഷ്​​ട്രം നി​ല​വി​ല്‍വ​രേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story