Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ ഇ​ന്ത്യ ഫ്രീ...

എ​യ​ർ ഇ​ന്ത്യ ഫ്രീ ​ബാ​ഗേ​ജ്​ പ​രി​ധി​യി​ൽ ഇ​ള​വ്​

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ ഫ്രീ ​ബാ​ഗേ​ജ്​ പ​രി​ധി​യി​ൽ  ഇ​ള​വ്​
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്കും മ​റ്റ്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഫ്രീ ​ബാ​ഗേ​ജ്​ പ​രി​ധി എ​യ​ർ ഇ​ന്ത്യ ഉ​യ​ർ​ത്തി.

ഇ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ, ബി​സി​ന​സ്​ ക്ലാ​സി​ൽ 45 കി​ലോ എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ പ​രി​ധി. ഫെ​ബ്രു​വ​രി 29 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക്​ 15 വ​രെ എ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ ഇ​ത്​ ബാ​ധ​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story