Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ്‌​സി​െൻറ...

മു​ഹ്‌​സി​െൻറ കു​ടും​ബ​ത്തെ സു​ബൈ​ർ ക​ണ്ണൂ​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മു​ഹ്‌​സി​െൻറ കു​ടും​ബ​ത്തെ  സു​ബൈ​ർ ക​ണ്ണൂ​ർ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt???????????? ????????????? ????????? ???????? ????? ??????? ???????? ????????????????????

മ​നാ​മ: സ്പൈ​ന​ൽ സ്ട്രോ​ക് സം​ഭ​വി​ച്ച്‌ ക​ഴു​ത്തി​ന് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്​​ട​മാ​യി കി​ങ്​ ഹ​മ​ദ് യൂ​നി​ വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ്‌​സി​െൻ റ (20)​ കു​ടും​ബ​ത്തെ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ സ​ന്ദ​ർ​ശി​ച്ചു. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മ​റ്റി മെം​ബ​ർ ആ​ന​ന്ദ്, സി.​പി.​എം നേ​താ​വ്​ സു​രേ​ന്ദ്ര​ൻ, മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ സു​ലൈ​മു വ​ലി​യ​ക​ത്ത്, മ​ഹ​ല്ല്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മു​ഹ​റ​ഖി​ലെ ഒ​രു ക​ഫ​റ്റീ​രി​യ​യി​ൽ ആ​റു​മാ​സ​മാ​യി ജോ​ലി​ചെ​യ്​​ത്​ വ​രു​ക​യാ​യി​രു​ന്നു മു​ഹ്‌​സി​ൻ. നാ​ട്ടി​ൽ മൂ​ന്ന് സ​െൻറ്​ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലെ കു​ടി​ലി​ൽ സ​ഹോ​ദ​രി​യും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മു​ഹ്​​സി​​െൻറ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story