Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗോ​പി സു​ന്ദ​ര്‍ ലൈ​വ്...

ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത നി​ശ ഇ​ന്ന്​

text_fields
bookmark_border
ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത നി​ശ ഇ​ന്ന്​
cancel
camera_alt????? ???????? ????????? ????? ?????????????? ?????????????? ????????????????? ???????? ???????????

മ​നാ​മ: ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത നി​ശ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ഏ​ഴ​ര​ക്ക് ഏ​ഷ്യ​ന്‍ സ്‌​കൂ​ള്‍ ഗ്ര ൗ​ണ്ടി​ൽ ന​ട​ക്കും. പ്ര​ശ​സ്​​ത തെ​ന്നി​ന്ത്യ​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​യ​ക​രാ​യ ഹ​രി​ച​ര​ണ്‍, സി​താ​ര, ജ്യോ​ത്സ​ന, ന​ജീം അ​ര്‍ഷാ​ദ്, നി​ര​ഞ്ജ സു​രേ​ഷ്, അ​ഭ​യ ഹി​ര​ണ്‍മാ​യ്, മ​ഖ്ബൂ​ല്‍ മ​ന്‍സൂ​ര്‍, ക്രി​സ്​​റ്റ​ക​ല, കാ​വ്യ അ​ജി​ത്, റാ​ല്‍ഫി​ന്‍ സ്​​റ്റീ​ഫ​ന്‍ എ​ന്നി​വ​രാ​ണ് ലൈ​വ് സം​ഗീ​ത സ​ന്ധ്യ​യൊ​രു​ക്കു​ന്ന​ത്.

റാ​മി പ്രൊ​ഡ​ക്​​ഷ​ന്‍ മി​ഡി​ല്‍ ഈ​സ്​​റ്റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story