Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ് ലീ​ഗ്...

അ​റ​ബ് ലീ​ഗ് സാ​മ്പ​ത്തി​ക കാ​ര്യ സ​മ്മേ​ള​ന​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
അ​റ​ബ് ലീ​ഗ് സാ​മ്പ​ത്തി​ക കാ​ര്യ സ​മ്മേ​ള​ന​ത്തി​ല്‍  ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി
cancel

മ​നാ​മ: അ​റ​ബ് ലീ​ഗ് സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക കാ​ര്യ സ​മി​തി മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ല്‍ ഈ​ജി​പ്തി​ല െ നി​യു​ക്ത ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​റും അ​റ​ബ് ലീ​ഗ് സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ ഹി​ഷാം ബി​ന്‍ മു​ഹ​മ്മ​ദ് അ​ ല്‍ ജൗ​ദ​റി​​െൻറ ​േന​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം പ​ങ്കെ​ടു​ത്തു. കൈ​റോ​വി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന 105ാമ​ത് മ​ന്ത്രി​ത​ല സ​മ്മേ​ള​നം അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ നി​ക്ഷേ​പ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ വ​ള​ര്‍ച്ച വി​ല​യി​രു​ത്തി.

18ാമ​ത് അ​റ​ബ് നി​ക്ഷേ​പ​ക, സം​രം​ഭ​ക സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റൈ​ന്‍ ആ​തി​ഥ്യം വ​ഹി​ച്ച​തി​നു​ള്ള ന​ന്ദി യോ​ഗം അ​റി​യി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ 2019 ന​വം​ബ​ര്‍ 11 മു​ത​ല്‍ 13 വ​രെ​യാ​യി​രു​ന്നു പ്ര​സ്തു​ത സ​മ്മേ​ള​നം. ബ​ഹ്റൈ​നി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഇ​ന്‍ചാ​ര്‍ജ് സാ​മി ഹ​മീ​ദ്, ബ​ഹ്റൈ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ലെ തേ​ഡ് സെ​ക്ര​ട്ട​റി മ​നാ​ല്‍ അ​ല്‍ ഇ​വ​ദി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story