Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ. അഹമ്മദ് മുസ്​ലിം...

ഇ. അഹമ്മദ് മുസ്​ലിം ലീഗി​െൻറ യശസ്സ്​്​​ ഉയര്‍ത്തിയ നേതാവ് –എം.കെ. മുനീര്‍

text_fields
bookmark_border
ഇ. അഹമ്മദ് മുസ്​ലിം ലീഗി​െൻറ യശസ്സ്​്​​ ഉയര്‍ത്തിയ നേതാവ് –എം.കെ. മുനീര്‍
cancel
camera_alt??.???.???.??? ???????????? ????????? ????????????????? ?. ??????????? ?????????????????? ??????????? ???????????????????????????? ?????????? ???????????? ???????? ??. ???.???. ????????? ???????????????????

കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ന​ല്‍കു​ന്ന മു​ഹ്‌​സി​ന്‍ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് സ​ഹാ​യ സ​മി​തി ക​ണ്‍ വീ​ന​ര്‍ സ​ഹ​ലി​ന് എം.​കെ മു​നീ​ര്‍ കൈ​മാ​റി
മ​നാ​മ: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​സ്​​ലിം ലീ​ഗ് ദേ​ശീ​ യ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് മു​സ്​​ലിം ലീ​ഗ് പ്ര​സ്ഥാ​ന​ത്തി​​െൻറ യ​ശ​സ്സ്​ ഉ​യ​ര്‍ത്തി​യ നേ​താ​വാ​ണെ​ന്ന് നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ര്‍ പ​റ​ഞ്ഞു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്​​മ​ര​ണ​വും ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഹ​രി​ത പ​താ​ക നെ​ഞ്ചോ​ടു ചേ​ര്‍ത്തു​െ​വ​ച്ച ഇ. ​അ​ഹ​മ്മ​ദ് വാ​ര്‍ധ​ക്യ​ത്തി​ല്‍ പോ​ലും രാ​ഷ്​​ട്രീ​യ - സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ക​ര്‍മ​നി​ര​ത​നാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ​ത്തി​ന​പ്പു​റം വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം ത​​െൻറ വ​ള​ര്‍ച്ച​യി​ല്‍ മു​സ്​​ലിം ലീ​ഗ് പ്ര​സ്ഥാ​ന​ത്തെ​യും കൂ​ടെ കൂ​ട്ടി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

മ​നാ​മ ഗോ​ള്‍ഡ് സി​റ്റി ബി​ല്‍ഡി​ങ്ങി​ലെ കെ.​സി​റ്റി ബി​സി​ന​സ് സ​െൻറ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​കെ ഹ​ബീ​ബ്​ റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി അ​ന്‍വ​ര്‍ സാ​ദ​ത്ത് ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്​​മ​ര​ണം ന​ട​ത്തി. ബ​ഹ്‌​റൈ​ന്‍ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ല്‍ പോ​വു​ന്ന കെ.​എം.​സി.​സി മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​പി മു​ഹ​മ്മ​ദ​ലി​ക്ക്​ മെ​മ​േ​ൻ​റാ സ​മ​ര്‍പ്പി​ച്ചു. വി​വി​ധ ജി​ല്ല - ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ന​ല്‍കു​ന്ന മു​ഹ്‌​സി​ന്‍ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് സ​ഹാ​യ സ​മി​തി ക​ണ്‍വീ​ന​ര്‍ സ​ഹ​ലി​ന് എം.​കെ മു​നീ​ര്‍ കൈ​മാ​റി. മു​ഹ​മ്മ​ദ് സി​നാ​ന്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. എ​സ്.​വി ജ​ലീ​ല്‍, സി.​കെ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍, കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ്, ടി.​പി മു​ഹ​മ്മ​ദ​ലി, ബി​നു കു​ന്ന​ന്താ​നം (ഒ.​ഐ.​സി.​സി), അ​ബ്​​ദു​ല്‍ വാ​ഹി​ദ് (സ​മ​സ്​​ത ആ​ക്​​ടി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കു​ട്ടു​സ മു​ണ്ടേ​രി, റ​സാ​ഖ് മൂ​ഴി​ക്ക​ല്‍, ശം​സു​ദ്ദീ​ന്‍ വെ​ള്ളി​കു​ള​ങ്ങ​ര, എ.​പി ഫൈ​സ​ല്‍, ഒ.​കെ ഖാ​സിം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ സ്വാ​ഗ​ത​വും ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story