Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2020 2:57 AM GMT Updated On
date_range 28 Feb 2020 2:57 AM GMTതമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
camera_alt??????? ??????
മനാമ: തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തഞ്ചാവൂർ കുംഭകോണം സ്വദേശി മുസ്തഫ ഷാജഹാൻ (60) ആണ് മരിച്ചത്.
പള്ളിയിൽ നമസ്കാരത്തിനുശേഷം ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
അബ്ദുലാൽ ക്ലീനിങ് ആൻഡ് മെയിൻറനൻസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story