Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​റാ​നി​ൽ​നി​ന്നു​ള്ള...

ഇ​റാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ സം​ഘം എ​ത്തി

text_fields
bookmark_border
ഇ​റാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ സം​ഘം എ​ത്തി
cancel
camera_alt????????????????????? ????? ????????? ????????????? ??????????????????

ഇ​റാ​നി​ൽ ക​ഴി​യു​ന്ന ബ​ഹ്​​റൈ​ൻ പൗ​ര​ൻ​മാ​രി​ൽ ആ​ദ്യ സം​ഘ​ത്തെ തി​രി​ച്ചെ​ത്തി​ച്ചു. പ്ര​ത്യേ​ക വി​മാ​ന​ ത്തി​ൽ അ​തീ​വ സു​ര​ക്ഷ​യോ​ടെ എ​ത്തി​ച്ച സം​ഘ​ത്തെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി. പ​രി​ശോ​ധ​ന ഫ​ല​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ ​െഎ​സൊ​ലേ​ഷ​നി​ലേ​ക്കും മ​റ്റു​ള്ള​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും മാ​റ്റും.

സി​ത്ര​യി​ൽ സ​ജ്ജീ​ക​രി​ച്ച താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത സം​ഘ​ത്തെ വ്യാ​ഴാ​ഴ്​​ച എ​ത്തി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story