Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ്​ എ​യ​ർ...

ഗ​ൾ​ഫ്​ എ​യ​ർ കു​വൈ​ത്ത്​ സ​ർ​വി​സ്​ നി​ർ​ത്തി

text_fields
bookmark_border
ഗ​ൾ​ഫ്​ എ​യ​ർ കു​വൈ​ത്ത്​ സ​ർ​വി​സ്​  നി​ർ​ത്തി
cancel

മ​നാ​മ: കോ​വി​ഡ്​-19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​​പോ​ർ​ട്ടി ​ലേ​ക്കും അ​വി​ടെ​നി​ന്നു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഗ​ൾ​ഫ്​ എ​യ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സി​ൽ കു​വൈ​ത്ത്​ പൗ​ര​ന്മാ​ർ​ക്കും അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

വെ​ള്ളി​യാ​ഴ്​​ച​ തി​രി​ച്ചു​ള്ള വി​മാ​ന​ത്തി​ൽ കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ യാ​ത്ര​ക്കാ​ർ ഗ​ൾ​ഫ്​ എ​യ​ർ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചോ +97317373737 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ സ​മ​യം ഉ​റ​പ്പു​വ​രു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story