Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ ബാധിച്ച...

കോവിഡ്​ ബാധിച്ച പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന

text_fields
bookmark_border
കോവിഡ്​ ബാധിച്ച പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ച പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ ധ​ന. തി​ങ്ക​ളാ​ഴ്​​ച മാ​ത്രം 206 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ര ാ​ജ്യ​ത്ത്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 613 ആ​യി. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 225 പേ​ർ​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ആ​റു​​പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ശേ​ഷം ഒ​രു​ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ​യാ​ണ്​ ​തി​ങ്ക​ളാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ൽ​മാ​ബാ​ദ്, ഹി​ദ്ദ്, അ​ൽ​ബ, സി​ത്ര തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ഇ​തി​ന​കം രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പ്ര​ത്യേ​ക സ​മ്പ​ർ​ക്ക​വി​ല​ക്ക്​ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തു​പോ​യി​ട്ടി​ല്ലെ​ന്നും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്.ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്​ 135 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ആ​റു​ പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story