Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൂ​ടു​ത​ൽ...

കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു

text_fields
bookmark_border
കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു
cancel
camera_alt????????? ???????????? ???????????????? ?????????????????????????

മ​നാ​മ: ഇ​റാ​നി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു. ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ ഇ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. മ​റ്റ്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ സ്വ​ദേ​ശി​ക​ളെ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. യു.​എ.​ഇ, ഒ​മാ​ൻ, ജോ​ർ​ദാ​ൻ, ഇൗ​ജി​പ്​​ത്, തു​ർ​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​തി​ന​കം പൗ​ര​ന്മാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. ബ​ഹ്റൈ​ൻ ആ​വി​ഷ്​​ക​രി​ച്ച അ​ന്താ​രാ​ഷ്​​ട്ര കോ​വി​ഡ്​ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​ര​മാ​ണി​ത്.

കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യി കോ​വി​ഡ്​ ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ​യാ​ണ്​ ആ​ദ്യം കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​റാ​നി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വു​മ​ധി​കം ​ൈഫ്ല​റ്റു​ക​ൾ എ​ത്തി​യ​ത്. തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ഹ്​​റൈ​നി​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യോ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹ്​​റൈ​ൻ എം​ബ​സി​യു​മാ​യോ ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story