Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരക്ഷിതാക്കളുടെയും...

രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കണം –ഷെമിലി പി. ജോൺ

text_fields
bookmark_border
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കണം –ഷെമിലി പി. ജോൺ
cancel
camera_alt???????? ??. ?????

മ​നാ​മ: കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക ു​ക​യും ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ സ്​​കൂ​ൾ മാ​ന േ​ജ്‌​മ​െൻറു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​മി​ലി പി. ​ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ലെ ഫീ​സ് അ​ട​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്നു.

അ​തി​നാ​ൽ, പ​ര​മാ​വ​ധി ചെ​ല​വു​ക​ൾ കു​റ​ച്ചും ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ വൈ​ദ്യു​തി, എ​ൽ.​എം.​ആ​ർ.​എ തു​ട​ങ്ങി​യ​വ​യി​ൽ ന​ൽ​കി​യ ഇ​ള​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ സ്‌​കൂ​ൾ മാ​നേ​ജ്‌​മ​െൻറു​ക​ൾ​ക്ക് ക​ഴി​യ​ണം. അ​തോ​ടൊ​പ്പം അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​ന് അ​വ​രു​ടെ ശ​മ്പ​ളം നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട​തു​ണ്ട്.

ഏ​റെ ജോ​ലി​ഭാ​രം അ​നു​ഭ​വി​ക്കു​ന്ന അ​വ​ർ​ക്കും കു​ടും​ബ​വും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ളു​െ​ണ്ട​ന്ന് മാ​നേ​ജ്‌​മ​െൻറു​ക​ൾ മ​ന​സ്സി​ലാ​ക്ക​ണം. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ പ്ര​വാ​സ​ലോ​ക​ത്തും ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പ​ല​ർ​ക്കും ഉ​പ​ജീ​വ​ന​മാ​ർ​ഗം ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ബ​ഹ്‌​റൈ​ൻ ഭ​ര​ണ​കൂ​ടം മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്ന​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ഷെ​മി​ലി പി. ​ജോ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story