Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: ദുരിതാശ്വാസ...

കോവിഡ്​: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ

text_fields
bookmark_border
കോവിഡ്​: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ
cancel

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ബ​ഹ്‌​റൈ​ൻ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ര​ക്ഷാ​ക​ർ ​തൃ സ​മൂ​ഹ​വും രം​ഗ​ത്ത്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ബോ​ധ​വ​ത്​​ക​ര​ണ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ ്ങ​ൾ, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അ​ർ​ഹ​രാ​യ ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ്​ ന​ട​പ്പാ​ക്കു​ന ്ന പ​ദ്ധ​തി​ക​ൾ. ഇ​തി​നാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​െൻറ നേ​തൃ​ത്വ​ത്തി​ൽ 251 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പ​വ​ ത്​​ക​രി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. 12,500 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​െൻറ ഭാ​ഗ​മാ​യി 8000ഒാ​ളം ര​ക്ഷി​താ​ക്ക​ളാ​ണു​ള്ള​ത്.

ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, സ്‌​കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ മാ​ലിം, പി.​എം. വി​പി​ൻ, പ​മ്പാ​വാ​സ​ൻ നാ​യ​ർ, കെ. ​ജ​നാ​ർ​ദ​ന​ൻ, മു​ഹ​മ്മ​ദ് ഗ​യാ​സ്, വി.​കെ. പ​വി​ത്ര​ൻ, പി.​ടി. നാ​രാ​യ​ണ​ൻ, സു​രേ​ഷ് ബാ​ബു, പ​ങ്ക​ജ് മാ​ലി​ക്, എ​സ്. ഇ​ന​യ​ദു​ല്ല, ബാ​ബു ജി. ​നാ​യ​ർ, കി​ഷോ​ർ, ബ്ലെ​സ​ൺ മാ​ത്യു, തൗ​ഫീ​ഖ്, ബ്രി​ജ് കി​ഷോ​ർ, ടി​പ് ടോ​പ് ഉ​സ്​​മാ​ൻ, അ​ഷ്‌​റ​ഫ് കാ​ട്ടി​ല​പ്പീ​ടി​ക, പ്രവീൺ നായർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 251 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

സ്‌​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​ആ​ർ. പ​ള​നി​സ്വാ​മി, പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ആ​ന​ന്ദ് നാ​യ​ർ, ജി. ​സ​തീ​ഷ്, എ​സ്. വി​നോ​ദ്, സ്​​റ്റാ​ഫ്​ സെ​ക്ര​ട്ട​റി സി.​എം. ജു​നി​ത്, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​സ​ദ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കും. പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ കീ​ഴി​ൽ വി​വി​ധ പ്ര​ശ്​​ന പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി സേ​വ​നം ന​ൽ​കാ​ൻ ഉ​പ​സ​മി​തി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ർ​ഹ​രാ​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളു​ടെ​യും ജീ​വ​ൽ​പ്ര​ശ്​​ന​ങ്ങ​ളി​ൽ സ​മി​തി ഇ​ട​പെ​ട്ട്​ പ​രി​ഹാ​രം കാ​ണും.

സാ​മ്പ​ത്തി​ക ദു​രി​ത​ത്തി​ലാ​യ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ളി​ലും സ​ഹാ​യ​മെ​ത്തി​ക്കും. സ​ർ​ക്കാ​റി​ൽ​നി​ന്നും എം​ബ​സി​യി​ൽ​നി​ന്നും ല​ഭ്യ​മാ​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ത്വ​രി​ത ഗ​തി​യി​ലാ​ക്കാ​നും യാ​ത്രാ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ലി​യ തോ​തി​ൽ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ സ്‌​കൂ​ൾ കെ​ട്ടി​ടം ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്രം എ​ന്ന നി​ല​ക്ക് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​നു​മ​തി തേ​ടി​യ​ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​ക്കാ​റി​ന് വി​ട്ടു​ന​ൽ​കാ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി സ്‌​കൂ​ൾ ഭ​ര​ണ സ​മി​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്ത​ക സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ: വി​പി​ൻ-39152628, കെ. ​ജ​നാ​ർ​ദ​ന​ൻ-39895431, മു​ഹ​മ്മ​ദ് ഗ​യാ​സ്-39867591, അ​ജി​ത് മാ​ത്തൂ​ർ- 39887088, ടി​പ് ടോ​പ് ഉ​സ്​​മാ​ൻ-39823200, ബി​നോ​ജ് മാ​ത്യു-33447494, സ​ന്തോ​ഷ് -33308426, ജ​യ​കു​മാ​ർ-39807185, തൗ​ഫീ​ഖ്-33600504, ജി.​പി സ്വാ​മി-33447111, ബ്ലെ​സ​ൺ മാ​ത്യു-36951681, സി.​എം. ജു​നി​ത്-33660262, ശ്രീ​സ​ദ​ൻ-33600027, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം 33660116.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story