Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ശു​പ​ത്രി​ക​ളു​ടെ...

ആ​ശു​പ​ത്രി​ക​ളു​ടെ റ​മ​ദാ​ന്‍ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ആ​ശു​പ​ത്രി​ക​ളു​ടെ റ​മ​ദാ​ന്‍ സ​മ​യം പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: ആ​ശു​പ​ത്രി​ക​ളു​ടെ​യും ഹെ​ല്‍ത്ത്​ സ​െൻറ​റു​ക​ളു​ടെ​യും റ​മ​ദാ​ന്‍ സ​മ​യം പ്ര​ഖ്യാ​പി​ച്ച് ആ​രേ ാ​ഗ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. ദ​ക്ഷി​ണ മു​ഹ​റ​ഖ് ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ഹ​മ​ദ് കാ​നൂ ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, യൂ​സു​ഫ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ എ​ൻ​ജി​നീ​യ​ര്‍ ഹെ​ല്‍ത്ത്​ സ​െൻറ​ർ എ​ന്നി​വ 24 മ​ണി​ക്കൂ​റും പ് ര​വ​ര്‍ത്തി​ക്കും.
മു​ഹ​മ്മ​ദ് ജാ​സിം കാ​നൂ ഹെ​ല്‍ത്ത്​ സെ​​ൻ​റ​ർ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കീ​ട്ട് 11 മ​ണി​വ​രെ പ്ര​വ​ര്‍ത്തി​ക്കും.

ന​ഈം ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, സി​ത്ര ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ബാ​ര്‍ബാ​റി​ലെ ശൈ​ഖ് ജാ​ബി​ര്‍ അ​ല്‍ അ​ഹ്മ​ദ് അ​സ​ബാ​ഹ് ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ഹി​ദ്ദി​ലെ ബി.​ബി.​കെ ഹെ​ല്‍ത്ത്​ സ​െൻറ​ർ, ശൈ​ഖ് സ​ബാ​ഹ് അ​സ്സാ​ലിം ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ആ​ലി ഹെ​ല്‍ത്ത്​ സ​െൻറ​ര്‍, ഈ​സ ടൗ​ണ്‍, ഈ​സ്​​റ്റ്​ റി​ഫ, ഹ​മ​ദ് ടൗ​ണ്‍, ബു​ദ​യ്യ ഹെ​ല്‍ത്ത്​ സ​െൻറ​റു​ക​ള്‍, മു​ഹ​റ​ഖി​ലെ സ​ല്‍മാ​ന്‍ ഹെ​ല്‍ത്ത്​ സ​െൻറ​ർ, അ​റാ​ദി​ലെ എ​ന്‍.​ബി.​ബി ഹെ​ല്‍ത്ത്​ സെ​​ൻ​റ​ർ, ദേ​റി​ലെ എ​ന്‍.​ബി.​ബി ഹെ​ല്‍ത്ത്​ സ​െൻറ​ര്‍, ഹാ​ല ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ഇ​ബ്നു സീ​ന ഹെ​ല്‍ത്ത്​ സ​െൻറ​ർ, ഹൂ​റ, ബി​ലാ​ദു​ല്‍ ഖ​ദീം, സ​ല്ലാ​ഖ്, ജി​ദ്ഹ​ഫ്​​സ്​ ഹെ​ല്‍ത്ത്​ സ​െൻറ​റു​ക​ള്‍, കു​വൈ​ത്​ ഹെ​ല്‍ത്ത്​ സ​െൻറ​ര്‍, നു​വൈ​ദ​റാ​ത്തി​ലെ അ​ഹ്​​മ​ദ് അ​ലി കാ​നൂ ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ബു​ദ​യ്യ കോ​റ​ല്‍ ഹെ​ല്‍ത്ത്​ സെ​​ൻ​റ​ര്‍, ജോ​വ്, അ​സ്​​ക​ര്‍ ഹെ​ല്‍ത്ത്​ സ​െൻറ​റു​ക​ള്‍ എ​ന്നി​വ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴ് വ​രെ പ്ര​വ​ര്‍ത്തി​ക്കും.

സ​ല്‍മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്​​സി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ ഒൗ​ട്ട് പേ​ഷ്യ​ൻ​റ്​ വി​ഭാ​ഗം പ്ര​വ​ര്‍ത്തി​ക്കും. ഈ ​സ​മ​യ​ത്ത് പു​തി​യ രോ​ഗി​ക​ള്‍ക്ക് മാ​ത്ര​മാ​കും പ​രി​ശോ​ധ​ന. തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വ​രു​ന്ന​വ​ര്‍ക്കാ​യി 2.15 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. സ​ല്‍മാ​നി​യ​യി​ലെ സ​ന്ദ​ര്‍ശ​ന സ​മ​യം വെ​ള്ളി, ശ​നി, തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​യി നി​ര്‍ണ​യി​ച്ചി​ട്ടു​ണ്ട്. ഐ.​സി.​യു, സി.​സി.​യു വാ​ര്‍ഡു​ക​ളി​ലു​ള്ള രോ​ഗി​ക​ളെ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം വൈ​കീ​ട്ട് എ​ട്ട് മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യാ​യി​രി​ക്കും. സ​ല്‍മാ​നി​യ ഒൗ​ട്ട്പേ​ഷ്യ​ൻ​റ്​ ഫാ​ര്‍മ​സി​ക​ള്‍, അ​ല്‍ ഫാ​തി​ഹ് ഫാ​ര്‍മ​സി, ബ്ല​ഡ് ആ​ൻ​ഡ്​ ട്യൂ​മ​ര്‍ ഡി​സീ​സ​സ് ഫാ​ര്‍മ​സി രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക് 1.30 വ​രെ പ്ര​വ​ര്‍ത്തി​ക്കും.

പു​തി​യ രോ​ഗി​ക​ള്‍ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ള്‍ക്കും മാ​ത്ര​മാ​യി​രി​ക്കും ഈ ​സ​മ​യ​ത്ത് മ​രു​ന്ന് ന​ല്‍കു​ക. വീ​ട്ടി​ലു​ള്ള രോ​ഗി​ക​ള്‍ക്ക് ഓ​ണ്‍ലൈ​നി​ലൂ​ടെ മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നും അ​ത് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് നി​ല​വി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഓ​ര്‍ഡ​ര്‍ ല​ഭി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​രു​ന്നു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story