Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രു​ക്കാം; റ​മ​ദാ​ൻ...

ഒ​രു​ക്കാം; റ​മ​ദാ​ൻ രു​ചി

text_fields
bookmark_border
ഒ​രു​ക്കാം; റ​മ​ദാ​ൻ രു​ചി
cancel

മ​നാ​മ: റ​മ​ദാ​ൻ രാ​വു​ക​ൾ എ​വി​ടെ​യും രു​ചി​ഭേ​ദ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ്. പ്ര​വാ​സ​ഭൂ​മി​യി​ലെ തി​ര​ക്ക ു​ക​ൾ​ക്കി​ട​യി​ലും നോ​മ്പു​കാ​ല വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ൻ ആ​രും മ​ടി​കാ​ണി​ക്കാ​റി​ല്ല. ഈ ​റ​മ​ദാ​നി​ൽ ‘ ഗ​ൾ​ഫ് മാ​ധ്യ​മം’ ബ​ഹ്റൈ​നി​ലെ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന് രു​ചി​ക​ര​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ പാ​ച​ക​ക്കു​റി​പ്പു​ക​ൾ ക്ഷ​ണി​ക്കു​ന്നു.
പ​ര​മ്പ​രാ​ഗ​ത രു​ചി​ക്കൂ​ട്ടു​ക​ൾ​ക്കൊ​പ്പം നി​ങ്ങ​ളു​ടെ അ​ഭി​രു​ചി ചേ​ർ​ത്ത് വി​പു​ലീ​ക​രി​ച്ച​തോ, അ​ടു​ക്ക​ള​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വി​ജ​യം ക​ണ്ട​തോ ആ​കാം ഇ​ത്.

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ​േശ​ഖ​ര​മു​ള്ള ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​യ ‘അ​സീ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു’​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റെ​സി​പ്പി ത​യാ​റാ​ക്കു​ന്ന ആ​ളു​ടെ പ​ട​വും വി​ഭ​വ​ത്തി​െൻറ ചി​ത്ര​വും ചേ​ർ​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്കും. മി​ക​ച്ച അ​ഞ്ച്​ പാ​ച​ക​ക്കു​റി​പ്പു​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കും. രു​ചി​ക്കൂ​ട്ടു​ക​ൾ വി​ശ​ദ​മാ​യി ഇ​ന്നു മു​ത​ൽ അ​യ​ക്കാം. ഇ-​മെ​യി​ൽ: bahrain@gulfmadhyamam.net ഇ-​മെ​യി​ലി​ൽ സ​ബ്​​ജ​ക്റ്റ് ആ​യി ramadan recipe എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്വ​ന്തം ഫോ​േ​ട്ടാ​യും വി​ഭ​വ​ത്തി​െൻറ ഫോ​ട്ടോ​യും പേ​രും ഫോ​ൺ ന​മ്പ​റും ഉ​ൾ​​പ്പെ​ടു​ത്താ​ൻ മ​റ​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story