Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കോവിഡ്​...

ബഹ്​റൈനിൽ കോവിഡ്​ സ്​ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 459 ആയി

text_fields
bookmark_border
ബഹ്​റൈനിൽ കോവിഡ്​ സ്​ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 459 ആയി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 459 ആ​യി. ആ​രോ​ഗ്യ മ​ന്ത്രാ​ല ​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. ബ​ഹ്​​റൈ​നി​ക​ ളാ​യ 553 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്​ ഇ​ന്ത്യ​ക്കാ​രി​ലാ​ണ്. ഇ​തു​വ​രെ ആ​റ്​ ഇ​ന്ത്യ​ക്കാ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്.

രോ​ഗ​ബാ​ധ​യി​ൽ ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്. 171 ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. 126 നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ​ക്കും 30 പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ൾ​ക്കും 16 സൗ​ദി പൗ​ര​ന്മാ​ർ​ക്കും രോ​ഗം
സ്​​ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story