Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദേ​ശ...

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ട​പ​ടി

text_fields
bookmark_border
വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ട​പ​ടി
cancel

മ​നാ​മ: കോ​വി​ഡ് 19 വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം നി​ര്‍മി​ക്കു​ന്ന​തി​ന് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റും ബ​ഹ്റൈ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്​​സ്​ ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യും സ​ഹ​ക​രി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യി. ഇ​തി​നാ​യി 60,000 ദി​നാ​ര്‍ കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ന് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്​​സ്​ ന​ല്‍കും. കോ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ശാം ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. 

വി​വി​ധ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ പാ​ര്‍പ്പി​ട ശേ​ഷി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ താ​മ​സി​ക്കു​ന്ന​താ​യി ക​െ​ണ്ട​ത്തി​യി​രു​ന്നു. 
തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ന​സ​രി​ച്ചു​ള്ള​വ​രെ ഇ​വി​ടെ പാ​ര്‍പ്പി​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​രെ താ​ല്‍ക്കാ​ലി​ക പാ​ര്‍പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ചെ​യ്​​ത്​ കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story