Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി  ക​ണ്ണൂ​ർ...

ഒ.​ഐ.​സി.​സി  ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി  വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി

text_fields
bookmark_border
ഒ.​ഐ.​സി.​സി  ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി  വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി
cancel
camera_alt?.??.???.??? ???????? ?????? ??????????? ?????????? ??????? ??????????????? ???? ?????????????

മ​നാ​മ: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പി​ച്ച 100 എ​യ​ർ ടി​ക്ക​റ്റി​ൽ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് ബ​ഹ്‌​റൈ​ൻ ന​ൽ​കു​ന്ന 10 ടി​ക്ക​റ്റി​​െൻറ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി​ക്ക് ടി​ക്ക​റ്റ് ന​ൽ​കി. ഏ​റെ നാ​ളാ​യി ബ​ഹ്‌​റൈ​നി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ വീ​ൽ​ചെ​യ​റി​ലാ​ണ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്​​ത​ത്. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ടി​ക്ക​റ്റി​​െൻറ തു​ക ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്​ കൈ​മാ​റി. 

ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​വി ക​ണ്ണൂ​ർ, ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് അ​റ​ഫ, അ​ഷ്‌​റ​ഫ് ക​ക്കാ​ട്, പ്ര​ജി​ത്, മു​നീ​ർ കൂ​രാ​ൻ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം അ​ദ്ഹം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷ​മീം, സെ​ക്ര​ട്ട​റി നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story