Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോ​ർ​ക്ക ഹെ​ൽ​പ്‌...

നോ​ർ​ക്ക ഹെ​ൽ​പ്‌ ഡെ​സ്ക്കി​ന്  ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ 100 കി​റ്റ്​ നൽകി

text_fields
bookmark_border
നോ​ർ​ക്ക ഹെ​ൽ​പ്‌ ഡെ​സ്ക്കി​ന്  ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ 100 കി​റ്റ്​ നൽകി
cancel
camera_alt???????? ???????? ???????????????? ??????????? ?????????? ???????? ?????????????? ?????????????

മ​നാ​മ: നോ​ർ​ക്ക കോ​വി​ഡ്​ ഹെ​ൽ​പ്‌ ഡെ​സ്ക്കി​ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ 100 കി​റ്റു​ക​ൾ കൈ​മാ​റി. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​റി​ൽ​നി​ന്ന്​ നോ​ർ​ക്ക പ്ര​തി​നി​ധി​ക​ളും ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ളു​മാ​യ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, സു​ബൈ​ർ ക​ണ്ണൂ​ർ, സി.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​ക​രി പി. ​ശ്രീ​ജി​ത്ത്, പ്ര​സി​ഡ​ൻ​റ്​ കെ.​എം. സ​തീ​ഷ്, ട്ര​ഷ​റ​ർ കെ.​എം. മ​ഹേ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ബ​ഹ്​​റൈ​​െൻറ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും മ​റ്റ്​ അ​വ​ശ്യ​സ​ഹാ​യ​ങ്ങ​ളും ന​ൽ​കി വ​രു​ക​യാ​ണ്. 1000ത്തി​ല​ധി​കം കി​റ്റു​ക​ളാ​ണ് ഇ​തി​ന​കം ന​ൽ​കി​യ​ത്. ഇ​നി​യും ആ​വ​ശ്യ​ക്കാ​രു​ടെ നി​ര നീ​ളു​ന്ന​തി​നാ​ൽ നാ​ലു മേ​ഖ​ല ക​മ്മി​റ്റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന്​ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ കെ.​എം. സ​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story