Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസഹജീവികൾക്കായി...

സഹജീവികൾക്കായി മാറ്റിവെച്ച ചെറുതുട്ടുകൾ 

text_fields
bookmark_border
സഹജീവികൾക്കായി മാറ്റിവെച്ച ചെറുതുട്ടുകൾ 
cancel

മ​നാ​മ: പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലെ​ത്താ​ൻ കൈ​കോ​ർ​ത്ത്​ പ്ര​വാ​സ​ലോ​ക​ത്തെ കാ​രു​ണ്യ മ​ന​സ്സു​ക​ൾ. കോ​വി​ഡ്​ ദു​രി​ത​ത്തെ​ത്തു​ട​ർ​ന്ന്​ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്ന്​ ആ​രം​ഭി​ച്ച ‘മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ’ പ​ദ്ധ​തി​യെ ഹൃ​ദ​യ​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്​ അ​വ​ർ. വ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക്​ പു​റ​മെ സാ​ധാ​ര​ണ​ക്കാ​രും ഇൗ ​പ​ദ്ധ​തി​യോ​ട്​ സ​ഹ​ക​രി​ക്കാ​ൻ നി​റ​ഞ്ഞ മ​ന​സ്സോ​ടെ രം​ഗ​ത്തെ​ത്തു​ക​യാ​ണ്.

ചെ​റു​തു​ട്ടു​ക​ൾ​ക്കു​പോ​ലും വി​ല​യു​ണ്ടെ​ന്ന്​ ഒാ​ർ​മി​പ്പി​ക്കു​ന്ന ഇൗ ​ദു​രി​ത​കാ​ല​ത്ത്​ ഇ​വ​രു​ടെ​യൊ​ക്കെ കൊ​ച്ചു​സം​ഭാ​വ​ന​ക​ൾ ഒ​േ​ട്ട​റെ നി​രാ​ലം​ബ​ർ​ക്കാ​ണ്​ തു​ണ​യാ​കു​ന്ന​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ മു​ണ്ടേ​രി സ്വ​ദേ​ശി സു​ബൈ​റും മു​ഹ​റ​ഖി​ൽ വ​സ്​​ത്ര​ക്ക​ട ന​ട​ത്തു​ന്ന മു​നീ​റു​മൊ​ക്കെ ഇൗ ​ക​ണ്ണി​യി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യ​ത്​ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്​​നേ​ഹം​കൊ​ണ്ടു മാ​ത്ര​മാ​ണ്.

ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തു​ട​ങ്ങി​യ വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​ക​ണ​മെ​ങ്കി​ൽ പ​ണം മു​ട​ക്കി ടി​ക്ക​റ്റ്​ എ​ടു​ക്ക​ണ​മെ​ന്ന്​ വ​ന്ന​തോ​ടെ ഒ​രു​പാ​ട്​ പേ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കാ​ണ്​ തി​രി​ച്ച​ടി​യേ​റ്റ​ത്. ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ജീ​വി​തം ഇ​രു​ൾ​മൂ​ടി​യ ആ ​സ​ഹോ​ദ​ര​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും തീ​രു​മാ​നി​ച്ച​പ്പോ​ൾ പി​ന്തു​ണ​ക്കാ​ൻ ഇ​വ​രൊ​ക്കെ ആ​വേ​ശ​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. ക​ഷ്​​ട​പ്പെ​ടു​ന്ന സ​ഹ​ജീ​വി​ക​ളെ ഒ​റ്റ​ക്കാ​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണ്​ ഇൗ ​െ​എ​ക്യ​ദാ​ർ​ഢ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story