Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇടപ്പാളയം ഓണ്‍ലൈന്‍ ...

ഇടപ്പാളയം ഓണ്‍ലൈന്‍  പെയിൻറിങ്​ മത്സരം 

text_fields
bookmark_border
ഇടപ്പാളയം ഓണ്‍ലൈന്‍  പെയിൻറിങ്​ മത്സരം 
cancel

മ​നാ​മ: ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ സ്‌​കൂ​ളി​ലെ​യും കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ഇ​ട​പ്പാ​ള​യം ഫെ​സ്​​റ്റ്​ എ​ന്ന പേ​രി​ൽ ന​ട​ത്തി​വ​രാ​റു​ണ്ടാ​യി​രു​ന്ന പ്രോ​ഗ്രാം ഈ ​വ​ർ​ഷം  കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ  പെ​യി​ൻ​റി​ങ് മാ​ത്ര​മാ​യി ചു​രു​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ്‌​റൈ​നി​ലെ കു​ട്ടി​ക​ൾ​ക്ക്​ പു​റ​മെ എ​ട​പ്പാ​ളി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജി.​സി.​സി​യി​ലെ​യും കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ ബ​ഹ്‌​റൈ​ന്‍ സ​മ​യം 10ന്​ ​ഓ​ണ്‍ലൈ​നി​ൽ തു​ട​ങ്ങു​ന്ന മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ, സ​ബ്​ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍  ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ഫേ​സ്ബു​ക്ക്​ പേ​ജി​ൽ കൊ​ടു​ത്തി​ട്ടു​ള്ള ലി​ങ്ക് വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ താ​ഴെ​ക്കാ​ണു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക. പാ​ർ​വ​തി ദേ​വ​ദാ​സ് +973 39071080, വി​നീ​ഷ് കേ​ശ​വ​ൻ  +973 36539444, ര​തീ​ഷ് സു​കു​മാ​ര​ൻ +973 39465667.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story