Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: രണ്ടുപേർ...

കോവിഡ്​: രണ്ടുപേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: രണ്ടുപേർ കൂടി മരിച്ചു
cancel

മ​നാ​മ: ബ​ഹ്​​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 132 ആ​യി. പു​തു​താ​യി 321 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 162 പേ​ർ പ്ര​വാ​സി​ക​ളാ​ണ്.

159 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 439 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം 33894 ആ​യി ഉ​യ​ർ​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story