Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലാ​റ്റി​ൽ മ​ദ്യ...

ഫ്ലാ​റ്റി​ൽ മ​ദ്യ വി​ൽ​പ​ന:  നാ​ല്​ പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഫ്ലാ​റ്റി​ൽ മ​ദ്യ വി​ൽ​പ​ന:  നാ​ല്​ പേ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: മ​നാ​മ​യി​ലെ ഫ്ലാ​റ്റി​ൽ മ​ദ്യം വി​ൽ​ക്കു​ക​യും ലൈ​സ​ൻ​സി​ല്ലാ​തെ മ​സാ​ജ്​ സ​ർ​വീ​സ്​ ന​ട​ത്തു​ക​യും ചെ​യ്​​ത നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​റ്​ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പ​ണ​വും ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story