Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ചോ​റോ​ട്...

ബ​ഹ്‌​റൈ​ൻ ചോ​റോ​ട് അ​ൻ​സാ​റു​ൽ ഇ​സ്‍ലാം മ​ഹ​ല്ല് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

ചോ​റോ​ട് അ​ൻ​സാ​റു​ൽ ഇ​സ്‍ലാം മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ചോ​റോ​ട് അ​ൻ​സാ​റു​ൽ ഇ​സ്‍ലാം മ​ഹ​ല്ല് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച് ചോ​റോ​ട് ജ​മാ​അ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ​റ​മ്പ​ത്ത് മ​ജീ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: ര​ക്ഷാ​ധി​കാ​രി​ക​ൾ -അ​സീ​സ് മ​ല​യി​ൽ, ഉ​സ്മാ​ൻ വ​ലി​യോ​ത്ത്, റി​യാ​സ് വാ​ണി​യം​ക​ണ്ടി, അ​ഹ​മ്മ​ദ് തൊ​ടു​വ​യി​ൽ, പ​റ​മ്പ​ത്ത് മ​ജീ​ദ്. പ്ര​സി​ഡ​ന്‍റ്: അ​ബ്ദു​റ​ഹി​മാ​ൻ മു​ള്ള​ങ്കോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ഫാ​സി​ൽ ചെ​റു​വ​ത്ത്, ട്ര​ഷ​റ​ർ: ഹു​മ​യൂ​ൺ (മു​ന്ന) വ​ലി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: റി​യാ​സ് ചെ​റു​വ​ത്ത്, അ​ൻ​സ​ർ ചെ​റു​വ​ത്താ​ൻ ക​ണ്ടി, അ​ബ്ദു​ൽ നാ​സ​ർ അ​യി​ശാ​സ്. സെ​ക്ര​ട്ട​റി​മാ​ർ: മു​ള്ള​ങ്ങോ​ത്ത് റ​യീ​സ്, സു​ബൈ​ർ മ​ല​യ​ൻ​ക​ണ്ടി.

എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ: മ​ൻ​സൂ​ർ ചെ​റു​വ​ത്ത്, ന​സീ​ർ വ​ലി​യോ​ത്ത്, അ​ൻ​വ​ർ മീ​ത്ത​ൽ, സ​ക്കീ​ർ പ​റ​മ്പ​ത്ത്, ഹ​മൂ​ദി വാ​ണി​യ​ങ്ക​ണ്ടി, റി​ഷാ​ദ് ഹി​ഷാം മു​ള്ള​ങ്ങോ​ത്ത്, ശാ​ക്കി​ർ പോ​ത് ക​ണ്ടി, ഷെ​മ്മി വ​ട​ക്കേ​ട​ത്ത്, മു​ർ​ഷി​ദ് സ​ഹ​ദ്, സി​യാ​ദ് സ​ലീം, അ​നീ​സ് എം.​പി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട പ​റ​മ്പ​ത്ത് കു​ഞ്ഞാ​മി​ന, ടി.​വി അ​ഷ​റ​ഫ് എ​ന്നി​വ​ർ​ക്കു​വേ​ണ്ടി മ​യ്യി​ത്ത് ന​മ​സ്കാ​ര​വും പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahrain Cherode Ansarul Islam Mahal Committee reconstituted
Next Story