Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ.​ഇ സൈ​നി​ക...

യു.​എ.​ഇ സൈ​നി​ക സം​ഘ​ത്തെ സ്വീ​ക​രി​ച്ച് ബ​ഹ്റൈ​ൻ ചീ​ഫ് ക​മാ​ൻ​ഡ​ർ

text_fields
bookmark_border
bahrain chief commander welcomes UAE military team
cancel
camera_alt

ബ​ഹ്റൈ​നി​ലെ​ത്തി​യ യു.​എ.​ഇ സൈ​നി​ക പ്ര​തി​നി​ധി സം​ഘം ത​ല​വ​നെ ചീ​ഫ് ക​മാ​ൻ​ഡ​ർ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ്മ​ദ് ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: യു.​എ.​ഇ സൈ​നി​ക സം​ഘ​ത്തെ സ്വീ​ക​രി​ച്ച് ബ​ഹ്റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (ബി.​ഡി.​എ​ഫ്) ചീ​ഫ് ക​മാ​ൻ​ഡ​ർ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ. യു.​എ.​ഇ മേ​ജ​ർ ജ​ന​റ​ൽ റാ​ഷി​ദ് അ​ൽ ഖാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സൈ​നി​ക സം​ഘ​ത്തെ​യാ​ണ് ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ മ​ന്ത്രി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഹ​സ​ൻ ആ​ൽ നു​ഐ​മി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ദൃ​ഢ​മാ​യ ബ​ഹ്റൈ​ൻ-​യു.​എ.​ഇ ബ​ന്ധ​ത്തെ​യും എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തേ‍യും ചീ​ഫ് ക​മാ​ൻ​ഡ​ർ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsuae militaryBahrain NewsBahrain chief Commander
News Summary - bahrain chief commander welcomes UAE military team
Next Story