Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വീ​ഡ​നി​ൽ ഖു​ർ​ആ​ൻ...

സ്വീ​ഡ​നി​ൽ ഖു​ർ​ആ​ൻ ​ക​ത്തി​ച്ച സം​ഭ​വം: ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
സ്വീ​ഡ​നി​ൽ ഖു​ർ​ആ​ൻ ​ക​ത്തി​ച്ച സം​ഭ​വം: ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു
cancel

മ​നാ​മ: സ്വീ​ഡ​നി​ൽ വി​ശു​ദ്ധ ഖു​ർ​ആ​ൻ ക​ത്തി​ച്ച സം​ഭ​വ​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ തീ​വ്ര​വാ​ദ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​യാ​ളാ​ണ്​ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​സ്​​ലിം​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പും വം​ശീ​യ​ത​യും വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ഴി​യൊ​രു​ക്കു​ക. അ​തി​നാ​ൽ സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ഡി​ഷ്​ സ​ർ​ക്കാ​ർ​ കൈ​ക്കൊ​ള്ള​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SwedenCondemnedBahrainQuran
News Summary - Bahrain condemned Qur'an burned in Sweden
Next Story