Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​യി​​ലെ...

റ​ഷ്യ​യി​​ലെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
bahrain
cancel

മ​നാ​മ: റ​ഷ്യ​യി​ലെ ദാ​ഗി​സ്​​താ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ക്രി​സ്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്​​സ്​ ച​ർ​ച്ച്, ജൂ​ത​​ദേ​വാ​ല​യം എ​ന്നി​വ​ക്ക്​ നേ​രെ​യാ​യി​രു​ന്നു ​ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ സി​വി​ലി​യ​ന്മാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി.

തീ​വ്ര​വാ​ദ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​നും രാ​ജ്യ​ത്ത്​ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നും റ​ഷ്യ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaTerrorist AttackCondemnsBahrain
News Summary - Bahrain condemns terrorist attack in Russia
Next Story