Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 151 പേർക്ക്​...

ബഹ്​റൈനിൽ 151 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 151 പേർക്ക്​ കൂടി കോവിഡ്​
cancel
മനാമ: ബഹ്​റൈനിൽ 151 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 82 പേർ വിദേശ തൊഴിലാളികളാണ്​. 69 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 2538 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ രണ്ടുപേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. ഇതുവരെ 2049 പേരാണ്​ രോഗമുക്​തി നേടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBahrain News
News Summary - bahrain covid 19 updates gulf news
Next Story