Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 10 പേർ കൂടി...

ബഹ്​റൈനിൽ 10 പേർ കൂടി സുഖം പ്രാപിച്ചു

text_fields
bookmark_border
ബഹ്​റൈനിൽ 10 പേർ കൂടി സുഖം പ്രാപിച്ചു
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിലായിരുന്നവരിൽ 10 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 110 ആയി.

ഒരാൾക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 168 ആയി. ഇവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. ഇതുവരെ 17022 പേരെയാണ്​ രാജ്യത്ത്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamamalayalam news
News Summary - bahrain covid updates -gulf
Next Story